Friday, July 15, 2011

ഫിലിം സ്റ്റാര്‍ - മനസ്സിനെ മലിനീകരിക്കുന്ന സിനിമ

തിഭാവുകത്വം നിറഞ്ഞ സ്ക്രിപ്റ്റ്, കലാത്മകതയില്ലാത്ത സംവിധാനവും സാങ്കേതിക പ്രകടനവും, അഭിനേതാക്കളുടെ എക്കാലത്തേയും മോശം പ്രകടനം എന്നിവയാല്‍ തികച്ചും അമേച്ചര്‍ ആയ ഒരു സിനിമാ സൃഷ്ടിയാണ് എസ്. സുരേഷ് കുമാര്‍ തിരക്കഥയൊരുക്കി സജ്ജീവ് രാജ് നിര്‍മ്മാണ പങ്കാളിയും സംവിധാനവും നിര്‍വ്വഹിച്ച “ഫിലിം സ്റ്റാര്‍” എന്ന കലാഭവന്‍ മണി ദിലീപ് ചിത്രം.

പ്ലോട്ട് : ചിറ്റാരം തൊടി ഗ്രാമവാസിയായ നന്ദഗോപന്‍ തന്റെ ഗ്രാമത്തിന്റെ കഥ സിനിമയാക്കാനും അതിലൂടെ പുറം ലോകം അറിയാതെപോയ സത്യങ്ങള്‍ വിളിച്ചുപറയാനും വേണ്ടി സൌത്തിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ സൂര്യ കിരണുമായി നടത്തുന്ന സിനിമാ പ്രയത്നം. അതിലൂടെ വികസനമെന്ന കള്ളനാട്യത്തില്‍ വരുന്ന വന്‍ വ്യവസായങ്ങള്‍ കൊണ്ട് പ്രശാന്ത സുന്ദരമായൊരു ഗ്രാമവും ഗ്രാമവാസികളും എങ്ങിനെ മണ്ണില്‍ നിന്നു അന്യമാകുന്നു എന്നതിന്റേയും കഥ.

റിവ്യൂ മുഴുവനായി വായിക്കുവാന്‍ എം 3 ഡി ബിയുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക.


2 comments:

NANZ said...

കലാഭവന്‍ മണി - ദിലീപ് എന്നിവരഭിനയിച്ച് സഞ്ജീവ് രാജ് സംവിധാനം ചെയ്ത “ദി ഫിലിം സ്റ്റാര്‍” എന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രത്തെക്കുറീച്ചുള്ള വിശേഷങ്ങള്‍.
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമല്ലോ

G.MANU said...

ഷഷ്ഠിപൂർത്തി കഴിഞ്ഞ കൺസെപ്റ്റും, നടന്മാരും, സംവിധാനവും.. സൂപ്പർസ്റ്റാർ പടങ്ങൾ കാണുന്ന പരിപാടി ഇനിയും നിർത്താറിയില്ലേ നാൻസ്.. കണ്ടുപടിക്കട്ടെ അപ്പൂപ്പന്മാർ ഡൽഹി ബെല്ലി, സാൾട്ട് ആൻഡ് പെപ്പർ.ഒക്കെ